Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SPC Unit

Kannur

എ​സ്പി​സി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ് ടി.​പി സു​മേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി. ഗോ​പി, ദീ​പു ജോ​ർ​ജ്, ഷി​ജി ടോ​മി, മു​ഖ്യാ​ധ്യാ​പ​ക​ൻ സാ​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ റി​ൻ​സി ഏ​ബ്ര​ഹാം, ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up